പ്രശാന്തകേരളം.....
ഈ വലിയ ലോകത്തിലെ എന്റെ ചെറിയ ചിന്താജ്വാലകള് .......
Monday, June 27, 2011
കണക്കെടുപ്പ്
അവര്‍ വരുന്നുണ്ട് ഇന്നലെ പുരചോര്ന്നുകൊണ്ട
മഴയുടെയും
കീറോലയ്ക്കുള്ളിലൂടെകണ്ട നക്ഷത്രങ്ങളുടെയും
കണക്കെടുത്ത്
കപ്പം ചുമത്താന്‍
ആയുസ്സ്
പുലര്‍ന്നാല്‍ ഇരുട്ടുന്നതുവരെ ഇരുട്ടിയാല്‍ പുലരുന്നതുവരെ
അത്രയേയുള്ളൂ ഈ രാത്രിയുടെയും പകലിന്റെയും ആയുസ്സ്...
Newer Posts
Older Posts
Home
Subscribe to:
Posts (Atom)