Tuesday, September 27, 2011

അറിയാതിരുന്നത്‌......

അതി തീവ്രമായാണ് ഞാനവളെ പ്രണയിച്ചത്
അവള്‍ എന്നെയും
പക്ഷെ ,
ഞങ്ങള്‍ക്കിടയിലെ പ്രണയത്തിനെ  
മാത്രം പ്രണയിക്കാന്‍ 

ഞങ്ങള്‍ക്ക് കഴിഞ്ഞില്ല ....