Monday, June 27, 2011

കണക്കെടുപ്പ്


അവര്‍ വരുന്നുണ്ട് ഇന്നലെ പുരചോര്‍ന്നുകൊണ്ട
മഴയുടെയും കീറോലയ്ക്കുള്ളിലൂടെകണ്ട നക്ഷത്രങ്ങളുടെയും 
കണക്കെടുത്ത്കപ്പം ചുമത്താന്‍ 

ആയുസ്സ്

പുലര്‍ന്നാല്‍ ഇരുട്ടുന്നതുവരെ ഇരുട്ടിയാല്‍ പുലരുന്നതുവരെ
 അത്രയേയുള്ളൂ ഈ രാത്രിയുടെയും പകലിന്റെയും ആയുസ്സ്...