പ്രശാന്തകേരളം.....
ഈ വലിയ ലോകത്തിലെ എന്റെ ചെറിയ ചിന്താജ്വാലകള് .......
Tuesday, September 27, 2011
അറിയാതിരുന്നത്......
അതി തീവ്രമായാണ് ഞാനവളെ പ്രണയിച്ചത്
അവള് എന്നെയും
പക്ഷെ ,
ഞങ്ങള്‍ക്കിടയിലെ പ്രണയത്തിനെ
മാത്രം
പ്രണയിക്കാന്‍
ഞങ്ങള്‍ക്ക് കഴിഞ്ഞില്ല ....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)